ഏനാമാക്കൽ: വടക്കൻ സൈമൺ (76) നിര്യാതനായി. ഭാര്യ: മേരി (റിട്ട. അധ്യാപിക, വാണിവിലാസം യു.പി സ്കൂൾ പാടൂർ). മക്കൾ: സജിമോൾ, സാജൻ. മരുമക്കൾ: സിജോ, ആൻഷീന. സംസ്കാരം ഞായറാഴ്ച ഉച്ചതിരിഞ്ഞ് 4.30ന് ഏനാമാക്കൽ പരിശുദ്ധ കർമലമാതാവിൻ പള്ളി സെമിത്തേരിയിൽ.