ഏനാമ്മാവ്: മേച്ചേരിപ്പടി വടക്കന്‍ ഹൗസ് പരേതനായ വി.വി. ജേക്കബിന്റെ (റിട്ട. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍) ഭാര്യ അമ്മിണി (83) നിര്യാതയായി. മക്കള്‍: മോളി തോമസ്, ജോയ്, ജോബി. മരുമക്കള്‍: തോമസ് തേയ്ക്കാനത്ത്, മിനി ആനട്ടി ഒലക്കേങ്കില്‍, പ്രീതി തരകന് മേലയില്‍. സംസ്കാരം ഞായറാഴ്ച ഉച്ചതിരിഞ്ഞ് മൂന്നിന് ഏനാമാക്കല്‍ കര്മ്മലമാതാവിന് ദൈവാലയ സെമിത്തേരിയിൽ.