ഒല്ലൂർ: പുത്തൂർ തോപ്പിൽ വീട്ടിൽ പരേതനായ ധർമന്റെ ഭാര്യ ഗിരിജ (64) നിര്യാതയായി. മക്കൾ: ധന്യ, ദിവ്യ, ധനേഷ്. മരുമക്കൾ: സുമേഷ്, രാജു. സംസ്കാരം ഞായറാഴ്ച 10ന് വടൂക്കര ശ്മശാനത്തിൽ.