പുന്നയൂർകുളം: മണത്തല എസ്.എ.എൽ.പി സ്കൂൾ റിട്ട. പ്രധാനാധ്യാപിക റീത്ത (66) നിര്യാതയായി. ഭർത്താവ്: ആൽത്തറയിലെ മുൻ വ്യാപാരി പൂഴിക്കള ചൊവ്വല്ലൂർ വിൻസെന്റ്. മക്കൾ: റീവി (അധ്യാപിക, പൂവ്വത്തൂർ സെന്റ് ആന്റണീസ് യു.പി സ്കൂൾ), റീവന്റ്, റീവിൻ. സംസ്കാരം ഞായറാഴ്ച വൈകീട്ട് 4.30ന് ആറ്റുപുറം സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ.