കുഴിക്കാട്ടുശ്ശേരി: കണ്ണമ്പുഴ വർക്കിയുടെ മകൻ ജോൺസൺ (64) നിര്യാതനായി. മേലഡൂർ മിൽസ് കൺട്രോൾസ് ലിമിറ്റഡിലെ ജീവനക്കാരനായിരുന്നു. ഭാര്യ: അംബിക. സഹോദരങ്ങൾ: സിസ്റ്റർ മരിയ, സിസ്റ്റർ അന്നറീറ്റ, ആനി തോമസ്, സിസ്റ്റർ ജെസ്സിക്ക, എൽസി ജോസ്, സിസ്റ്റർ സിസിലി വർഗീസ്, പരേതരായ സിസ്റ്റർ കൊച്ചുത്രേസ്യ, ജോണി. സംസ്കാരം തിങ്കളാഴ്ച രാവിലെ 10.30ന് കാരൂർ സെന്റ് മേരീസ് റോസറി ദേവാലയ സെമിത്തേരിയിൽ.