പാവറട്ടി: വെൻമേനാട് മഞ്ഞിയിൽ അബൂബക്കർ ഹാജി (83) നിര്യാതനായി. ഭാര്യ: മറിയാമ്മ. മക്കൾ: ഫൈസൽ, താഹിറ, ബുഷ്റ, ഫസീല, ഫൗസി, റംസി. മരുമക്കൾ: റഹ്മത്ത്, ബഷീർ, ഗഫൂർ, മുഹമ്മദ്, നാസർ, മുജീബ്.