ഓമശ്ശേരി: വെണ്ണക്കോട് കണക്കൻ കുന്നുമ്മൽ ആണ്ടി (ബിച്ചുട്ടൻ- 65) നിര്യാതനായി. ഭാര്യ: സുലോചന. മക്കൾ: ദീപേഷ് (ഖത്തർ), ദീപ. മരുമക്കൾ: പുരുഷു, സുജ.