നെല്ലിക്കോട്: മേപ്പറമ്പത്ത് ദാമോദർ പ്രകാശ് (ബാബു -73) നിര്യാതനായി. ഭാര്യ: പ്രകാശിനി. മകൻ: അരവിന്ദ് (സിംഗപ്പൂർ). സഹോദരൻ: ദാമോദർ പ്രസാദ്. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് മാവൂർ റോഡ് വൈദ്യുതി ശ്മശാനത്തിൽ.