കോഴിക്കോട്: കുമാരസ്വാമി സ്വദേശി എളേച്ചം വീട്ടിൽ മീത്തൽ വേലായുധൻ (79) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: അനിൽകുമാർ, രജിഷ് കുമാർ, ബൈജു (കേരള സിഡ്കോ). മരുമക്കൾ: റീജ അനിൽകുമാർ, പ്രസീത ബൈജു. സഹോദരങ്ങൾ: പരേതയായ ലക്ഷ്മി, ദേവി, രാഘവൻ, പ്രേമൻ, ബാബു, അജിത. സഞ്ചയനം തിങ്കളാഴ്ച.