കോഴിക്കോട്: പന്തീരാങ്കാവ് പരേതരായ ഉണ്ണികൃഷ്ണൻ നായരുടെയും ജാനകിയമ്മയുടെയും മകൾ അരീപറമ്പിൽ ചേലനാട്ടിൽ സത്യഭാമ (76) നിര്യാതയായി. ഭർത്താവ്: പരേതനായ ബാലസുബ്രഹ്മണ്യം. മക്കൾ: ബാബുരാജ്, കൃഷ്ണ രാജ്, ദേവരാജ്. മരുമക്കൾ: ജയശ്രീ, നളിനി, സിന്ധു. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് മാനാരി ശ്മശാനത്തിൽ.