കടിയങ്ങാട്: മുതുവണ്ണാച്ച മലച്ചിലിൽ കുഞ്ഞിക്കണ്ണൻ (82) നിര്യാതനായി. ഭാര്യ: പരേതയായ മീനാക്ഷി. മക്കൾ: കുമാരൻ, ബാലൻ, ചന്ദ്രിക, ജലജ, റീന. മരുമക്കൾ: ശാന്ത, സുജ, ഭാസ്കരൻ, കുട്ടികൃഷ്ണൻ, പരേതനായ കുഞ്ഞിക്കണ്ണൻ.