കോവൂര്‍: പരേതനായ ദാമോദരന്‍ നായരുടെയും ലക്ഷ്മി അമ്മയുടെയും മകള്‍ നെല്ലിപ്പ ശോഭന (57) നിര്യാതയായി. സഹോദരങ്ങള്‍: പത്മനാഭന് നായര്‍, ഗോവിന്ദന്‍കുട്ടി നായര്‍, തങ്കമണി, നളിനി, പുഷ്പ. സഞ്ചയനം ഞായറാഴ്ച.