നന്മണ്ട: പതിനാലെ നാലിലെ പുതു വായിമാളൂ (82) നിര്യാതയായി. ഭർത്താവ്: ചന്തുക്കുട്ടി. മക്കൾ: ഷാജി (ഐശ്വര്യ വസ്ത്രാലയം നന്മണ്ട), സാവിത്രി, പത്മിനി, പരേതനായ ബാലകൃഷ്ണൻ ( ഭാഗ്യശ്രീ ടെക്സ്റ്റയിൽസ് നന്മണ്ട). മരുമക്കൾ: ബാലൻ, ശിവൻ, ലത, ഹരിത. സഞ്ചയനം ബുധൻ.