നടക്കാവ്: കണ്ണോളി രത്നമയിദേവി (83) നിര്യാതയായി. ഭർത്താവ്: പരേതനായ ബാലകൃഷ്ണൻ. മക്കൾ: സുദേഷ് (സൂരജ് ബാങ്കേഴ്സ്, പറമ്പിൽ ബസാർ), സജീവ് (ൈഫ്ലപാക് കൊറിയർ). മരുമക്കൾ: ലിസി, പ്രമീന. സഹോദരങ്ങൾ: ഉജ്ജ്വൽ സിങ്, മുരളി മനോഹർ, പ്രസാദ്, പ്രഭാത്, ശോഭന, ശൈലജ. സഞ്ചയനം ഞായറാഴ്ച.