ഒളവണ്ണ: കളത്തിങ്ങൽ ആയിശബി (76) നിര്യാതയായി. ഭർത്താവ്: പരേതനായ ആലിക്കുട്ടി. മക്കൾ: ബിച്ച, സുബൈദ, ജമീല, റംലത്ത്. മരുമക്കൾ: കോയ, ആരിഫ് പാഷാ, അഷറഫ്, അൻവർ.