കിണാശ്ശേരി: കുളങ്ങരപീടിക അഹമ്മദ് സയ്യിദിന്റെ ഭാര്യ തറയിൽ നജ്മ (62) പി.വി.എസ് എമറാൾഡ് ഫ്ലാറ്റിന് എതിർവശം ‘പണിക്കവീട്ടിൽ’ വസതിയിൽ നിര്യാതയായി. മക്കൾ: അജിത് അഹമ്മദ്, അൻവർ അഹമ്മദ് (ഇരുവരും അബൂദബി), അൻസില ഖദീജ. മരുമക്കൾ: സാഹിർ, ജംഷിന, നൂറ മറിയം. സഹോദരങ്ങള്‍: മുഹമ്മദ് ഹസൻ, സൈബുന്നീസ. മയ്യിത്ത് നമസ്കാരം ഞായറാഴ്ച ഉച്ച 12.45ന് പൊക്കുന്ന് കോന്തനാരി പള്ളിയിൽ.