കൊടുവള്ളി: പനക്കോട് വേങ്ങാത്തറമ്മൽ പരേതനായ ഹൈദ്രോസിന്റെ മകൻ അബു ഹാജി(90) നിര്യാതനായി. ഭാര്യ: പരേതയായ ആമിന. മക്കൾ: അബ്ബാസ്, ഫാത്തിമ, ജമീല, സുലൈഖ, ബഷീർ, പരേതരായ അബ്ദുള്ള, സക്കീർ (സർവെയർ). മരുമക്കൾ: സുലൈഖ, മുഹമ്മദ്, പരേതനായ അബൂബക്കർ, ഷരീഫ് ബാവ, മൈമൂന, പരേതയായ ഖൗലത്ത്. മയ്യിത്ത് നമസ്കാരം ഞായർ രാവിലെ 10ന് പനക്കോട് ജുമാമസ്ജിദിൽ.