കുറ്റ്യാടി: മരുതോങ്കര കൂരാറ ചിരുത (98) നിര്യാതയായി. ഭർത്താവ്: പരേതനായ കണാരൻ. മക്കൾ: കണ്ണൻ, ബാലൻ, ദേവി, രാജൻ, ഗീത, രാജീവൻ. മരുമക്കൾ: ലീല, ചന്ദ്രി, നാണു, ശോഭ, അശോകൻ, ജിഷ.