കൊടുമൺ: അങ്ങാടിക്കൽ വടക്ക് കടലൂർ വീട്ടിൽ സരസ്വതിയമ്മ (93) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ നായർ. മക്കൾ: ശ്രീധരൻ പിള്ള, രാധാമണിയമ്മ, ശശിധരൻ നായർ, അനിൽകുമാർ, അജീഷ്, പരേതനായ രവീന്ദ്രൻ നായർ. മരുമക്കൾ: തങ്കമണിയമ്മ, ജലജ, ശർമിള, പ്രീത, സന്ധ്യ, പരേതനായ മധുസൂദനക്കുറുപ്പ്. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.