അണ്ടൂർക്കോണം: സാജിദ മൻസിൽ പരേതനായ അബ്ദുൽ ഖാദറിന്റെ ഭാര്യ ആയിഷാബീവി (84) നിര്യാതയായി. മക്കൾ: സീനത്ത്, അഷ്റഫ്, സാജിദ, നാസർ, ഷിഹാബുദ്ദീൻ, മാജിദ, സഫീർ. മരുമക്കൾ: പരേതനായ റഷീദ്, സീന, നാസറുദ്ദീൻ, ഷീബ, ലിസ, നൂറുൽ റഹീം, ഷമീൻ.