പാങ്ങപ്പാറ: ഡി.ഡി ഡയമണ്ട് ഡിസ്ട്രിക്റ്റിൽ ടവർ 1, 114 ബി.ജെ. ജോസഫ് (ജോയി 69 -ഐ.എസ്.ആർ.ഒ) നിര്യാതനായി. ഭാര്യ: ലിസമ്മ ജോസഫ് (റിട്ട. ബി.എസ്.എൻ.എൽ കൈനകരി മുണ്ടപ്പള്ളി). മക്കൾ: ലിജോ ക്ളാരിസ് (മധുര), സിജോ സാറ (അമേരിക്ക), ജോ ജോൺ (ബംഗളൂരു). മരുമക്കൾ: ആഡൽ ബെനറ്റ് (മധുര), അരുൺ ജോസഫ് (അമേരിക്ക), സേറ പീറ്റർ (ബംഗളൂരു). ചേർത്തല ഉഴുവയിലുള്ള കുടുംബവീട്ടിൽ ചൊവ്വാഴ്ച രാവിലെ 10.30ന് സംസ്കാര ശുശ്രൂഷ ആരംഭിച്ച് സംസ്കാരം സെൻറ് അന്നാസ് ദേവാലയ സെമിത്തേരിയിൽ.