വർക്കല: ഹരിഹരപുരം പാറപ്പുറത്ത് വീട്ടിൽ തങ്കപ്പൻപിള്ളയുടെ ഭാര്യ സുധർമണിയമ്മ (70) നിര്യാതയായി. മക്കൾ: സുനിൽകുമാർ, ഷാജി. മരുമക്കൾ: സുജ, രാജേശ്വരി. സഞ്ചയനം വ്യാഴാഴ്ച രാവിലെ 7.30ന്.