വടേശ്ശരിക്കോണം: ഒറ്റൂർ ലാവണ്യ നിവാസിൽ പരേതനായ സഹദേവന്റെ ഭാര്യ സുലോചന (70) നിര്യാതയായി. മക്കൾ: ലേഖ, ലീന, ലാവണ്യ. മരുമക്കൾ: തമ്പി, റോജിൻ, അഭിലാഷ്. സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്.