വടശ്ശേരിക്കോണം: ശ്രീനാരായണപുരം മുള്ളുവിള വീട്ടിൽ ജി. സത്യരാജൻ (75) നിര്യാതനായി. ഭാര്യ: സുഭദ്ര. മക്കൾ: ഡോ. സന്ധ്യ, ലല്ലു. മരുമകൻ: ബോബി എസ്. പ്രസാദ്. സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിന്.