വടശ്ശേരിക്കോണം: ശങ്കരൻമുക്കിൽ എസ്.എസ് നിവാസിൽ പരേതനായ ദേവന്റെ ഭാര്യ വാസന്തി (88) നിര്യാതയായി. മക്കൾ: ഉഷ, സുരേഷ്ബാബു, സുലഭ, ചിങ്കിലി, പ്രസന്ന, ഷീല, സുനിത. മരുമക്കൾ: രവീന്ദ്രൻ, ജലജ, തുളസി, വിജയൻ, സുരാജൽ, ജയകുമാർ, സാനു. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.