വെഞ്ഞാറമൂട്: കോലിയക്കോട് മുടുവക്കോണം തേരുവിള പുത്തന്‍വീട്ടില്‍ ബി. നാരായണന് (61) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കള്‍: ശരത്കുമാര്, സജു, ശരണ്യ. മരുമകന്: സാഗേഷ് കുമാര്‍.