നെടുമങ്ങാട്: പഴകുറ്റി നഗരിക്കുന്നിൽ ഡി.ബി. വിജയൻ (75) നിര്യാതനായി. മക്കൾ: ബിന്ദു, ബൈജു, ബിജു. മരുമകൻ: മധു. സഞ്ചയനം ചൊവ്വാഴ്ച രാവിലെ ഒമ്പതിന്.