പാപ്പനംകോട്: പാപ്പനംകോട് ശ്രീധരൻപിള്ള റോഡ് ഉഷാഭവനിൽ (ടി.സി 56/3568) പരേതനായ വേലായുധൻപിള്ളയുടെ ഭാര്യ പങ്കജാക്ഷിയമ്മ (88) നിര്യാതയായി. മക്കൾ: ലളിത, സരോജം, ശ്യാമള, ഗോപാലകൃഷ്ണൻ നായർ, ഗീത, മഹേശ്വരി, സജികുമാർ (പൊലീസ്). മരുമക്കൾ: പരേതനായ മണിയൻ, അപ്പുക്കുട്ടൻ, മണിയൻ, അജിത, ഉണ്ണി, ബാബു, നിഷ (റെയിൽവേ). സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.