തൃക്കടീരി: കീഴൂർ ചേർമ്പാല വീട്ടിൽ ബാലകൃഷ്ണൻ നായർ (79) നിര്യാതനായി. ഭാര്യ: രുഗ്മണിയമ്മ. മക്കൾ: ഗീത, സുധ, മണികണ്ഠൻ. മരുമക്കൾ: ഉണ്ണികൃഷ്ണൻ, കൃഷ്ണകുമാർ, ശോഭിത.