പത്തിരിപ്പാല: മണ്ണൂർ കിഴക്കുംപുറം ഇരപ്പിക്കൽ വീട്ടിൽ ഭാസ്കരൻ (76) നിര്യാതനായി. ഭാര്യ: പരേതയായ ബേബി. മക്കൾ: അരവിന്ദാക്ഷൻ, പ്രമീള, അരുന്ധതി, ഗിരീഷ്. മരുമക്കൾ: അജി, സിന്ധു, പരേതയായ രമേശ്. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് ഐവർമഠത്തിൽ.