ശ്രീകൃഷ്ണപുരം: തമിഴ്നാട് കരൂരിലുണ്ടായ ബൈക്കപകടത്തിൽ കരിമ്പുഴ സ്വദേശി മരിച്ചു. കരിമ്പുഴ പഞ്ചായത്തിലെ കോട്ടപ്പുറം കാവുണ്ട പുളിക്കൽ വീട്ടിൽ ശശികുമാറാണ് (60) മരിച്ചത്. ശശികുമാർ സഞ്ചരിച്ച ബൈക്കും എതിർദിശയിൽ വന്ന ലോറിയും കൂട്ടിയിടിച്ചായിരുന്നു അപകടം. ഭാര്യ: ബേബി സുജാത. മക്കൾ: അർജുൻ, ഗോപിക.