ചാലക്കുടി: പോട്ട അലവി സെന്റർ കുരുവെട്ടിപറമ്പിൽ ഖാദറിന്റെ ഭാര്യ ബീവാത്തു (70) നിര്യാതയായി. മക്കൾ: അബ്ബാസ്, ഹംസക്കുട്ടി, സുബൈദ, ഷാജു. മരുമക്കൾ: ജമീല, റാബിയ, സൈദ് മുഹമ്മദ്, ഐശാബി.