തൃപ്രയാർ: എൻ.ഇ.എസ് കോളജിന് സമീപം പരേതനായ കുന്തറ വാസുവിന്റെ മകൻ സജീവൻ (50) നിര്യാതനായി. മാതാവ്: പരേതയായ മണി. ഭാര്യ: സജിത. മക്കൾ: വാസുദേവ്, ദേവലക്ഷ്മി, ആദിലക്ഷ്മി.