മാള: പുളിപറമ്പ് ചക്കാലയ്ക്കൽ ശൗരിയാർ ജോസ് (70) നിര്യാതനായി. മക്കൾ: സുമ, സുധ, സുരേഷ്. മരുമക്കൾ: ബിജു, ജോയ്, പോൾസി. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് പുളിപറമ്പ് ലിറ്റിൽ ഫ്ലവർ ദേവാലയ സെമിത്തേരിയിൽ.