ചാലക്കുടി: കാരൂർ പാറക്ക ഞെർളേലി മാത്യുവിന്റെ ഭാര്യ കത്രീന (81) നിര്യാതയായി. മക്കൾ: മേഴ്സി, ജോൺസൺ, ജോയി, വിത്സൻ, ഷോജോ, ഫീന. മരുമക്കൾ: ജോൺസൺ, ഷീബ, ജോസി, ബിന്ദു, ആഷിത, സിബി. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് 3.30ന് വെള്ളാഞ്ചിറ ഫാത്തിമ മാത ദേവാലയ സെമിത്തേരിയിൽ.