ഒല്ലൂർ: എടക്കുന്നി തൊട്ടിപറമ്പിൽ വീട്ടിൽ പരേതനായ ശിവരാമന്റെ ഭാര്യ ലീല (73) നിര്യാതയായി. മക്കൾ: ശ്രീവേണി, ശ്രീജിത്ത്, ശ്രീകുമാർ. മരുമക്കൾ: സഹദേവൻ, രമ്യ, കല്യാണി. സംസ്കാരം തിങ്കളാഴ്ച 10ന് വടൂകര ശ്മശാനത്തിൽ.