ചാലക്കുടി: വെള്ളാഞ്ചിറ പൊരുന്നുകുന്നു നാരായണത്ത് കുട്ടൻ (77) നിര്യാതനായി. ഭാര്യ: അമ്മിണി. മക്കൾ: ബിനിൽ, അനിത, ഹിമ. മരുമക്കൾ: സുനിൽ, അനുമോദ്, സുമിത.