കൊടുങ്ങല്ലൂർ: അഞ്ചാം പരുത്തി പടിഞ്ഞാറ് താമസിക്കുന്ന പരേതനായ അറക്കൽ യൂസുഫിന്റെ ഭാര്യ ശരീഫ (70) നിര്യാതയായി. മക്കൾ: മുഹമ്മദ് സഗീർ, മുഹമ്മദ് സബീർ, മുഹമ്മദ് സമീർ (മൂന്നുപേരും അബൂദബി). മരുമക്കൾ: റുസീന, ഷാമിയ, ഹിബ.