ചാവക്കാട്: എടക്കഴിയൂർ കല്ലുവളപ്പിൽ സെയ്തുവിന്റെ മകൻ മുഹമ്മദ് ഹാജി (85) നിര്യാതനായി. മക്കൾ: ഹംസത്ത്, മൻസൂർ, ജലീൽ, ലത്തീഫ്, ഹസീന. മരുമക്കൾ: സുൽഫിക്കർ, സാലിഹ, ഹിന്ദ്, ഹസ്ന, ഷൈമ.