ചാവക്കാട്: കടപ്പുറം കറുകമാട് പള്ളിക്ക് വടക്ക് പരേതനായ പള്ളത്ത് കുഞ്ഞു മുഹമ്മദിന്റെ ഭാര്യ ബീവാത്തു മോൾ (75) നിര്യാതയായി. മക്കൾ: ശരീഫ, ഷാഹുൽ ഹമീദ്, റസാഖ്, നിഷാദ്, മൻസൂർ, ഷഹിയ, പരേതനായ ഷമീർ. മരുമക്കൾ: ഷാഹു, റുക്സാന, സൈനബ, ഫെമി, സബിത, റംഷി, ജലീൽ.