ചാലക്കുടി: വെള്ളാഞ്ചിറ പീണിക്കൽ പരേതനായ നാരായണന്റെ ഭാര്യ കുഞ്ഞുകുട്ടി (93) നിര്യാതയായി. മക്കൾ: അരവിന്ദൻ, മോഹനൻ, രാജൻ, കൗസല്യ, രാജേഷ് ബാബു. മരുമക്കൾ: വസന്തകുമാരി, അനിത, ഷൈനി (പ്രധാനാധ്യാപിക, വലിയപ്പാടം എസ്.എൻ.ഡി.പി സ്കൂൾ), ജനാർദനൻ, രാഖി. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് ചാലക്കുടി ശ്മശാനത്തിൽ.