വടകര: പഴങ്കാവിലെ കുളങ്ങരത്ത് ശാരദ (87) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപാലൻ. മക്കൾ: പുഷ്പാവതി, വിനോദൻ, പരേതരായ പവിത്രൻ, ശശീന്ദ്രൻ. മരുമക്കൾ: ബിന്ദു, ശ്രീജ, ജ്യോതി, പരേതനായ മുകുന്ദൻ.