പേരാമ്പ്ര: ഉണ്ണിക്കുന്നം ചാലിൽ കുയ്യടി ശങ്കരൻ നായർ (90) നിര്യാതനായി. ഭാര്യ: പരേതയായ ഓമന. മക്കൾ: വിനോദൻ, രാജേഷ്, സതീശൻ മുടപ്പിലോട്ട് (പാലേരി), സൗമ്യ ലിനീഷ്. മരുമക്കൾ: ശ്രീദിവ്യ, ഹാര്യ, ലിനീഷ് മൊകേരി. സംസ്കാരം തിങ്കളാഴ്ച ഒമ്പതിന് വീട്ടുവളപ്പിൽ.