ഓമശ്ശേരി: പുത്തൂർ ഒതയമംഗലത്ത് പരേതനായ ആലിയുടെ ഭാര്യ ഫാത്തിമ (80) നിര്യാതയായി. മക്കൾ: ഒ.എം. റഷീദ് (അധ്യാപകൻ, എ.എൽ.പി.എസ് ചള്ളങ്കയം), ഷാക്കിർ (സൂപ്പർ ഫാസ്റ്റ് ഓഫ്സെറ്റ് കോഴിക്കോട്), സഫിയ, സുബൈദ. മരുമക്കൾ: പി.ടി. അബ്ദുൽ ഹമീദ് കൊടുവള്ളി, ഡോ. സൈതലവി കൊണ്ടോട്ടി. സഫീന രാംപൊയിൽ, താഹിറ പൊക്കുന്ന്.