വടകര: അഴിയൂർ കോറോത്ത് റോഡിലെ തറച്ചുകുനിയിൽ രജീഷ് (35) നിര്യാതനായി. പിതാവ്: ഉണ്ണികൃഷ്ണൻ. മാതാവ്: പത്മിനി. സഹോദരങ്ങള്‍: രാധിക, രേഷ്മ.