കുന്ദമംഗലം: പെരിങ്ങൊളം കല്ലിൽ നാരായണി അമ്മ (83) നിര്യാതയായി. ഭർത്താവ്: പരേതനായ അച്യുതൻ നായർ. മക്കൾ: രാധാകൃഷ്ണൻ, ബാലഗോപാലൻ, ശശിധരൻ, സുധാകരൻ, ഗംഗാധരൻ, ഗീത, പരേതനായ ശിവാനന്ദൻ. മരുമക്കൾ: വിജയകുമാരി, ഗിരിജ, മൈഥിലി, മഞ്ജു, ബീന, ഷൈല, രാമനാഥൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പിൽ.