കോഴിക്കോട്: കുറ്റിച്ചിറ ഇടിയാനംവീട്ടില് മുഹമ്മദ് തസ്ലിം (40) പുതിയങ്ങാടി മോയിന്‍ വീട്ടില്‍ നിര്യാതനായി. കുഞ്ഞിക്കോയ-സഫിയ ദമ്പതികളുടെ മകനാണ്. ഭാര്യ: ജൗഹറ. മക്കള്‍: ആയിഷ, അമീന (എം.ഇ.എസ് സ്കൂള്‍ പാവങ്ങാട്). സഹോദരങ്ങൾ: മുംതാസ്, ജസ്ബീറ, നിശാന.