വെസ്റ്റ്ഹിൽ: മെഡിക്കൽ കോളജ് ആശുപത്രിയിൽ പേവാർഡ് അസിസ്റ്റന്റായിരുന്ന ആലായർവയൽ വള്ളികുട്ടി (71) നിര്യാതയായി. ഭർത്താവ്: പരേതനായ ഭാർഗവൻ. മക്കൾ: രത്നം, ഭവീഷ്. സഹോദരങ്ങൾ: വിജയൻ, പുഷ്പ, ലളിത, പരേതനായ വേലായുധൻ. സഞ്ചയനം തിങ്കളാഴ്ച.