പേരാമ്പ്ര: കോടേരിച്ചാലിലെ ഓണിയിൽ നാരായണൻ (64) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: പ്രവീൺ, പ്രവീണ. മരുമക്കൾ: ഷാനി, രിഗിൽ. സഹോദരങ്ങൾ: കണാരൻ, ജാനകി, ചാത്തു, സരോജിനി, ദേവി.