മാത്തറ: പരേതനായ മുരട്ടിക്കുന്ന് മുഹമ്മദിന്റെ ഭാര്യ ആയിഷബി (72) നിര്യാതയായി. മകൻ: മജീദ് (ഗുഡ്സ് ഓട്ടോ പാളയം). മരുമകൾ: ഖമറുന്നീസ.